കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് തിരികെയെത്തി. പവന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 72,480 രൂപയിലേക്ക് മടങ്ങിയെത്തിയത്. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 9060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷം മാസാദ്യം മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 1500 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് നാലുദിവസത്തിനിടെ 800 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറാന്‍ തുടങ്ങിയത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ Read More…
Business
സ്വര്‍ണവില കുതിക്കുന്നു: പവന്‍ വില 72,500 ന് മുകളിലേക്ക്; രണ്ട് ദിവസത്തിനിടെ 1200 രൂപ വര്‍ധന
കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ 3000ലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുതിപ്പ്. ഇന്ന് പവന് 360 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72500ന് മുകളില്‍ എത്തി. 72, 520 രൂപയാണ് ഏറ്റവും പുതിയ വില. ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 9065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് ഇന്നലെ മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 1200 രൂപയാണ് വര്‍ധിച്ചത്. ജൂണ്‍ 13ന് Read More…
സ്വര്‍ണവില വീണ്ടും കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9070 രൂപയായി. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1080 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 73,000ല്‍ താഴെയെത്തിയത്. മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് Read More…
ഐപിഎല്‍ തുണയായി; നെറ്റ്ഫ്‌ളിക്‌സിന് തൊട്ടുപിറകെ ജിയോ ഹോട്ട്‌സ്റ്റാര്‍
മുംബൈ: ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതിയില്‍ ജിയോ ഹോട്‌സ്റ്റാറിന് വന്‍ കുതിപ്പ്. ആഗോള ഒടിടി ഭീമന്‍ എന്നറിയപ്പെടുന്ന നെറ്റ്ഫ്‌ളിക്‌സിന് ഒപ്പം എത്തുന്ന നിലയിലേക്കാണ് ജിയോ ഹോട്‌സ്റ്റാറിന്റെ വളര്‍ച്ച. ജിയോ ഹോട്‌സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ 30 (300 മില്യണ്‍) കോടി പിന്നിട്ടു. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 31.63 കോടി സബ്‌സ്‌ക്രൈബേഴ്‌സ് ആണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. റിലയന്‍സ് നയിക്കുന്ന ജിയോസിനിമയും ഡിസ്‌നി+ഹോട്ട്സ്റ്റാറും ലയിച്ചതോടെയാണ് കണക്കുകളില്‍ വലിയ മുന്നേറ്റം നടത്താന്‍ ഹോട്‌സ്റ്റാറിന് ആയത്. ഐപിഎല്‍ 2025 സീസണ്‍ ലൈവ് സ്ട്രീമിങ്ങ് നടത്തിയ സമയത്ത് ജിയോ ഹോട്‌സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ വന്‍ ഉയര്‍ച്ച Read More…
സ്വര്‍ണവില കുറഞ്ഞു; 73,500ന് മുകളില്‍ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 5 രൂപയാണ് കുറഞ്ഞത്. 9230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജൂണ്‍ 13നാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് Read More…
സ്വര്‍ണവില കൂടി; 74,000ല്‍ താഴെ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. 73,880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജൂണ്‍ 13നാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ Read More…
സ്വര്‍ണവില വീണ്ടും ഇടിഞ്ഞ് ₹74,000ല്‍ താഴെ; പവന് ₹440യുടെ കുറവ്
കൊച്ചി – സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. പവന് ₹440 കുറഞ്ഞതോടെ സ്വര്‍ണവില ₹74,000ല്‍ താഴെ എത്തി. ഇപ്പോഴത്തെ വില പവന് ₹73,680 ആണ്. ഒരു ഗ്രാമിന് ₹55 കുറഞ്ഞ് ഗ്രാം വില ₹9,210 ആയി. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ₹74,320 എന്ന റെക്കോര്‍ഡ് വില ജൂണ്‍ 13ന് ഭേദിച്ച ശേഷമാണ് വിലയില്‍ തുടർച്ചയായ വളർച്ചയും പിന്നീട് ഇടിവും ഉണ്ടായത്. കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും കൂടിയതോടെ ₹75,000 കടക്കുമെന്ന് കണക്കാക്കിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും Read More…
ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച: 1600 കോടി പാസ്‌വേഡുകള്‍ ചോര്‍ന്നു
ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച സ്ഥിരീകരിച്ചതായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ അറിയിച്ചു. ഗൂഗിള്‍, ഫെയ്‌സ്‌ബുക്ക്, ടെലിഗ്രാം, ഇമെയില്‍, ഗവണ്‍മെന്റ് പോര്‍ട്ടലുകള്‍ എന്നിവയിലേക്കുള്ള 1600 കോടി ലോഗിന്‍ വിവരങ്ങളാണ് ചോര്‍ന്നത്, ഫോര്‍ബ്സിന്റെ റിപ്പോർട്ടില്‍ പറയുന്നു. 2025 തുടങ്ങിയതുമുതല്‍ വിവിധ ഗവേഷകര്‍ നിരീക്ഷിച്ച 10 ലക്ഷം മുതല്‍ 35 ലക്ഷം വരെ റെക്കോര്‍ഡുകള്‍ അടങ്ങുന്ന 30 ഡാറ്റാസെറ്റുകളിലാണ് ഈ വലിയ ചോര്‍ച്ച കണ്ടെത്തിയത്. ഇതില്‍ ഏകദേശം 1600 കോടിയോളം പാസ്‌വേഡുകള്‍ ഉൾപ്പെട്ടിരിക്കുന്നു. ഒരു വെബ്‌സെര്‍വറില്‍ 18.4 കോടി റെക്കോര്‍ഡുകളുള്ള Read More…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് ₹400 ഉയര്‍ന്നു, വില ₹74,000 ആയി
കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് സ്വര്‍ണത്തിന് ₹400യുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ₹74,000 ആയി. ഗ്രാമിന് ₹50 വര്‍ധിച്ച് ഇന്നത്തെ വില ₹9,250 ആയി. ഒന്നിടവിട്ട ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കാണാനാകുന്നത്. വെള്ളിയാഴ്ചയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം Read More…
റിലയന്‍സ് ജിയോ സേവനം തകരാറില്‍: രാജ്യത്തുടനീളം ആയിരങ്ങള്‍ പരാതിയുമായി രംഗത്ത്
ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം പ്രമുഖ ടെലികോം സേവനദായകനായ റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ തകരാറിലായി. നെറ്റ്വര്‍ക്ക് ലഭ്യമല്ലെന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ഉപയോക്താക്കള്‍ കമ്പനിക്കെതിരെ പരാതി ഉയര്‍ത്തി. രാവിലെ തുടങ്ങിയ തകരാറ് മൂന്ന് മണിയോടെ പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു. മൊബൈല്‍ സിഗ്നലുകള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ജിയോ ഫൈബര്‍ സേവനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നതായി ഡൗണ്‍ഡിറ്റക്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഡാറ്റ സംബന്ധിച്ച പ്രശ്നങ്ങളാണ് ഏറ്റവും കൂടുതല്‍, 56% ഉപയോക്താക്കള്‍ ഇതുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടു. 29% പേര്‍ മൊബൈല്‍ Read More…






