കൊച്ചി: ഇന്നലെ 1800 രൂപ കുതിച്ച സ്വര്ണവിലയില് ഇന്ന് ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 92,040 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 11,505 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഇന്നലെ രാവിലെ 1800 രൂപ വര്ധിച്ചെങ്കിലും ഉച്ചയോടെ 320 രൂപ കുറഞ്ഞിരുന്നു. വില ഇടിവിന്റെ തുടര്ച്ചയാണ് ഇന്നും ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തില് 90,200 രൂപയായിരുന്നു സ്വര്ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും Read More…
Business
വീണ്ടും കുതിച്ച് സ്വര്ണവില, ഒറ്റയടിക്ക് വര്ധിച്ചത് 1800 രൂപ; 92,000ന് മുകളില്
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയരുന്നു. ഇന്നലെ 90,000ന് മുകളില് എത്തിയ സ്വര്ണവില ഇന്ന് ഒറ്റയടിക്ക് 1800 രൂപ വര്ധിച്ചതോടെ 92,000 കടന്ന് കുതിച്ചിരിക്കുകയാണ്. 92,600 രൂപയാണ് ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 225 രൂപയാണ് വര്ധിച്ചത്. 11,575 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില് 90,200 രൂപയായിരുന്നു സ്വര്ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില് ചാഞ്ചാടി നില്ക്കുകയായിരുന്നു സ്വര്ണവില. ഒക്ടോബര് Read More…
ഇനി ഹാക്കിങ് നടക്കില്ല, ഉപയോക്താക്കള്ക്ക് അധിക പരിരക്ഷ; സുരക്ഷാ ഫീച്ചറുമായി വാട്സ്ആപ്പ്
ന്യൂഡല്ഹി: ഉപയോക്താക്കള്ക്ക് അധിക പരിരക്ഷ നല്കാന് പുതിയ സുരക്ഷാ ഫീച്ചര് പുറത്തിറക്കാന് വാട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്ട്ട്. ഹാക്കിങ് അല്ലെങ്കില് ടാര്ഗെറ്റഡ് സൈബര് ആക്രമണങ്ങളില് ഉപയോക്താക്കള്ക്ക് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. വാബീറ്റ ഇന്ഫോ റിപ്പോര്ട്ട് പ്രകാരം ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ അപ്ഡേറ്റില് പ്രൈവസി> അഡ്വാന്സ്ഡ് ഓപ്ഷനില് ‘സ്ട്രിക്ട് അക്കൗണ്ട് സെറ്റിങ്സ്’ എന്ന പുതിയ ഓപ്ഷന് ലഭ്യമാകും. സൈബര് ആക്രമണങ്ങള് തടയുന്നതിന് ഉപയോക്താക്കള് ഈ ഫീച്ചര് ആക്ടിവേറ്റ് ചെയ്യണം. അജ്ഞാത അക്കൗണ്ടുകളില് നിന്ന് അയക്കുന്ന മീഡിയയും അറ്റാച്ചുമെന്റുകളും തടയുക, വാട്സ്ആപ്പ് കോളും Read More…
ഇനി വെള്ളി പണയംവച്ചും വായ്പ എടുക്കാം
ന്യൂഡല്ഹി: സ്വര്ണം പണയംവച്ച് വായ്പ എടുക്കുന്നത് സര്വസാധാരണമാണ്. ഇനി വെള്ളിയും പണയംവച്ച് വായ്പ എടുക്കാം. ഇതുസംബന്ധിച്ച് റിസര്വ് ബാങ്കിന്റെ പുതിയ മാര്ഗനിര്ദേശം ഏപ്രില് ഒന്നുമുതല് എല്ലാ ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ടതാണ്. സ്വര്ണം, വെള്ളി എന്നിവ പണയംവച്ച് വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്ക്ക് സുതാര്യത കൊണ്ടുവരുന്നതിനും മതിയായ നിയന്ത്രണം ഏര്പ്പെടുത്തുന്നതിനുമായാണ് റിസര്വ് ബാങ്ക് മാര്ഗനിര്ദേശം പുറപ്പെടുവിച്ചത്. നിലവില് ചില ധനകാര്യ സ്ഥാപനങ്ങള് മാത്രമാണ് വെള്ളി ഈടായി വാങ്ങി വായ്പ കൊടുക്കുന്നത്. ചില സഹകരണ ബാങ്കുകള്, പ്രാദേശിക ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള് (എന്ബിഎഫ്സി) Read More…
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപയാണ് താഴ്ന്നത് . ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 89,480 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില 11,185 രൂപ. തുടര്ച്ചയായ ദിവസങ്ങളില് വില കൂടിയും കുറഞ്ഞും തുടരുന്ന ട്രെന്ഡാണ് വിപണിയില് കാണുന്നത്. ഈ മാസം നാലിന് പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വര്ണവില 90,000ല് താഴെയെത്തിയത്. പത്തുദിവസത്തിനിടെ 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര് 30 മുതല് Read More…
കോള്ഗേറ്റ് വില്പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി
ന്യൂഡല്ഹി: ഇന്ത്യയില് കോള്ഗേറ്റ് കമ്പനിയുടെ വില്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്ട്ട്. തുടര്ച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലാണ് കമ്പനിയുടെ വില്പന കുത്തനെ ഇടിഞ്ഞത്. എന്നാല് വില്പന ഇടിഞ്ഞതിന് വിചിത്ര മറുപടിയാണ് കമ്പനി പറയുന്നത്. പല്ലു തേക്കാന് ഇന്ത്യക്കാര് ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കള് കുറച്ചു ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് നേരത്തെ തന്നെ കോള്ഗേറ്റ് പറഞ്ഞിരുന്നു. നഗരങ്ങളിലാണ് കോള്ഗേറ്റിന്റെ വില്പനയില് ഏറ്റവും ഇടിവ് നേരിട്ടത്. വിതരണത്തിലുണ്ടായ പ്രശ്നങ്ങള് വില്പനയെ സാരമായി ബാധിച്ചെന്നാണ് കമ്പനിയുടെ വിലയിരുത്തല്. Read More…
ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; രണ്ടുദിവസത്തിനിടെ സ്വര്ണവിലയിലെ ഇടിവ് 1240 രൂപ
കൊച്ചി: സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിവസവും സ്വര്ണവിലയില് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. 89,080 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 11,135 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഇന്നലെ പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വര്ണവില 90,000ല് താഴെയെത്തിയത്. പത്തുദിവസത്തിനിടെ 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര് 30 മുതല് വീണ്ടും വില ഉയര്ന്ന് 90,000ന് മുകളില് എത്തിയിരുന്നു. തുടര്ച്ചയായ ദിവസങ്ങളില് വില കൂടി Read More…
സ്വര്ണവില വീണ്ടും 90,000ല് താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും 90,000ല് താഴെ. ഇന്ന് പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വര്ണവില 90,000ല് താഴെയെത്തിയത്. 89,800 രൂപയാണ് ഇന്നത്തെ പവന് വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര് 28നാണ് സ്വര്ണവില ആദ്യമായി 90,000ല് താഴെയെത്തിയത്. എന്നാല് വെള്ളിയാഴ്ച ആയിരത്തിലധികം രൂപ വര്ധിച്ചതോടെ സ്വര്ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന് വിലയില് വന് ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ Read More…
റെക്കോര്ഡ് താഴ്ചയില് നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്
മുംബൈ: റെക്കോര്ഡ് താഴ്ചയില് നിന്ന് കുതിച്ചുയര്ന്ന് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില് ഡോളറിനെതിരെ 21 പൈസയുടെ നേട്ടമാണ് രൂപ കരസ്ഥമാക്കിയത്. നിലവില് 88.56 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. എണ്ണ വില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യം ഉയരാന് സഹായകമായത്. കഴിഞ്ഞ ദിവസങ്ങളില് ഡോളര് ശക്തിയാര്ജിച്ചതും ഓഹരി വിപണിയില് നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും കാരണം രൂപ സമ്മര്ദ്ദത്തിലായിരുന്നു. ഇന്നലെ രൂപ ഏഴു പൈസയുടെ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. സര്വകാല റെക്കോര്ഡ് താഴ്ചയ്ക്ക് അരികില് 88.77 Read More…
കേരളപ്പിറവി ദിനത്തില് സ്വര്ണവിലയില് നേരിയ ഇടിവ്; 90,000ന് മുകളില് തന്നെ
കൊച്ചി: ഇന്നലെ രണ്ടു തവണകളിലായി 1320 രൂപ വര്ധിച്ച് വീണ്ടും 90,000 കടന്ന സ്വര്ണവിലയില് ഇന്ന് നേരിയ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 90,200 രൂപയാണ് പുതിയ സ്വര്ണവില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 11,275 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര് 28നാണ് സ്വര്ണവില ആദ്യമായി 90,000ല് താഴെയെത്തിയത്. എന്നാല് ഇന്നലെ ആയിരത്തിലധികം രൂപ വര്ധിച്ചതോടെ സ്വര്ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന് വിലയില് വന് ഇടിവാണ് Read More…










