കൊച്ചി: റെക്കോര്ഡുകള് ഭേദിച്ചുള്ള സ്വര്ണവിലയുടെ കുതിപ്പ് തുടരുന്നു. സ്വര്ണവില 92,000ലേക്ക് അടുക്കുകയാണ്. ഇന്ന് പവന് 240 രൂപ വര്ധിച്ചതോടെയാണ് സ്വര്ണവില പുതിയ ഉയരം കുറിച്ചത്. 91,960 രൂപയാണ് ഇന്നത്തെ പവന് വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്ധിച്ചത്. 11,495 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. എട്ടിനാണ് സ്വര്ണവില 90,000 ആദ്യമായി കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് സ്വര്ണവില കുതിക്കുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില് സ്വര്ണത്തിലേക്ക് കൂടുതല് ആളുകള് ഒഴുകിയെത്തുന്നതാണ് സ്വര്ണവില ഉയരാന് Read More…
Business
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1360 രൂപ
കൊച്ചി: റെക്കോര്ഡുകള് ഭേദിച്ച് കുതിച്ച സ്വര്ണവിലയില് ഇടിവ്. പവന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 89,680 രൂപയാണ്. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11,210 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. കഴിഞ്ഞ ദിവസം 90,000 കടന്ന് പവന് വില 91,040 എത്തിയിരുന്നു. പിന്നീട് ഒറ്റയടിക്കാണ് 1000 ലേറെ രൂപയുടെ ഇടിവുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില് സ്വര്ണത്തിലേക്ക് കൂടുതല് ആളുകള് ഒഴുകിയെത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളില് സ്വര്ണവില ഉയരാന് പ്രധാന Read More…
സ്വര്ണവില 91,000 കടന്നു; രണ്ടുദിവസത്തിനിടെ വര്ധിച്ചത് 1500ലധികം രൂപ
കൊച്ചി: സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ച് കുതിക്കുന്ന സ്വര്ണവിലയില് ഇന്നും വര്ധന. പവന് 160 രൂപ വര്ധിച്ചതോടെ സ്വര്ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്ധിച്ചത്. 11,380 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഇന്നലെയാണ് സ്വര്ണവില ആദ്യമായി 90,000 കടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില് സ്വര്ണത്തിലേക്ക് കൂടുതല് ആളുകള് ഒഴുകിയെത്തുന്നതാണ് സ്വര്ണവില ഉയരാന് പ്രധാന കാരണം. അമേരിക്കയില് സാമ്പത്തിക രംഗത്ത് നിലനില്ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല് Read More…
90,000 കടന്ന് സ്വര്ണവില, ചരിത്രത്തില് ആദ്യം; ഒരുമാസത്തിനിടെ വര്ധിച്ചത് 10,000 രൂപ
കൊച്ചി: സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ച് കുതിക്കുന്ന സ്വര്ണവില ആദ്യമായി 90,000 കടന്നു. ഇന്ന് പവന് 840 രൂപ വര്ധിച്ചതോടെയാണ് സ്വര്ണവില പുതിയ ഉയരം കുറിച്ചത്. 90,320 രൂപയാണ് പുതിയ സ്വര്ണവില. ഗ്രാമിന് 105 രൂപയാണ് വര്ധിച്ചത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. സുരക്ഷിത നിക്ഷേപം എന്ന നിലയില് സ്വര്ണത്തിലേക്ക് കൂടുതല് ആളുകള് ഒഴുകിയെത്തുന്നതാണ് സ്വര്ണവില ഉയരാന് പ്രധാന കാരണം. അമേരിക്കയില് സാമ്പത്തിക രംഗത്ത് നിലനില്ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല് റിസര്വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് Read More…
മൊബൈല് നമ്പര് പങ്കിടാതെ ചാറ്റ് ചെയ്യാം, യൂസര്നെയിം ഫീച്ചര് അവതരിപ്പിക്കാന് വാട്സ്ആപ്പ്
ന്യൂഡല്ഹി: ഉപയോക്താക്കള്ക്കായി പുതിയ ഫീച്ചര് അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ആന്ഡ്രോയ്ഡ് ഉപയോക്താക്കള്ക്കായി വാട്സ്ആപ്പ് യൂസര്നെയിം ഫീച്ചര് അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് വാബീറ്റാ ഇന്ഫോയുടെ റിപ്പോര്ട്ട്. വാട്സ്ആപ്പ് ഉപഭോക്താക്കള്ക്ക് കോണ്ടാക്റ്റുകളില് അധിക സുരക്ഷ നല്കുന്ന ഫീച്ചറാണിത്. പതിവ് കോണ്ടാക്റ്റ് നമ്പറിന് പകരം ഒരു യൂസര്നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന സവിശേഷത. ഫോണ് നമ്പറുകള് ദുരുപയോഗം ചെയ്ത് സൈബര് തട്ടിപ്പ് സംഘങ്ങള് വാട്സ്ആപ്പില് നിങ്ങള്ക്ക് മെസേജുകള് അയക്കുന്നത് ഇതോടെ കുറയ്ക്കാനാകുമെന്ന് മെറ്റ കരുതുന്നു. നിങ്ങള്ക്ക് വേണ്ട യൂസര്നെയിം മുന്കൂട്ടി Read More…
സ്വര്ണവില 90,000ലേക്ക്, ഒറ്റയടിക്ക് കുതിച്ചത് 920 രൂപ; ഒരാഴ്ചയ്ക്കിടെ 2500 രൂപയുടെ വര്ധന
കൊച്ചി: സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ച് കുതിക്കുന്ന സ്വര്ണവില 90,000ലേക്ക്. ഇന്ന് പവന് 920 രൂപ വര്ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്ണവില. 89,480 രൂപയാണ് പുതിയ സ്വര്ണവില. ഗ്രാമിന് ആനുപാതികമായി 115 രൂപയാണ് വര്ധിച്ചത്. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. സുരക്ഷിത നിക്ഷേപം എന്ന നിലയില് സ്വര്ണത്തിലേക്ക് കൂടുതല് ആളുകള് ഒഴുകിയെത്തുന്നതാണ് സ്വര്ണവില ഉയരാന് പ്രധാന കാരണം. അമേരിക്കയില് സാമ്പത്തിക രംഗത്ത് നിലനില്ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല് റിസര്വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയില് സ്വര്ണവിലയെ സ്വാധീനിക്കുന്നത്. Read More…
കേരളത്തിലെ സമ്പന്നരില് ഒന്നാമന് ജോയ് ആലുക്കാസ്, യൂസഫലി രണ്ടാമത്
കൊച്ചി: ഫോബ്സ് തയ്യാറാക്കിയ കേരളത്തിലെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയില് ഒന്നാം സ്ഥാനം സ്വന്തമാക്കി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് തലവനായ എം എ യൂസഫ് അലിയെ പിന്തള്ളിയാണ് മലയാളി ശതകോടീശ്വരന്മാരുടെ 10 പേരുടെ പട്ടികയില് ജോയ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്മാന് 6.7 ബില്യണ് ഡോളറിന്റെ ആസ്തിയാണ് (അതായത് ഏകദേശം 59,45,000 കോടി രൂപ) ഉള്ളത്. 4.4 ബില്യണ് ഡോളറായിരുന്നു (ഏകദേശം 38,98,00 കോടി രൂപ) 2024ല് ജോയ് ആലുക്കാസ് ചെയര്മാന്റെ ആസ്തി. Read More…
റെക്കോര്ഡ് ഭേദിച്ച് കുതിപ്പ്; ഒറ്റയടിക്ക് വര്ധിച്ചത് ആയിരം രൂപ, 88,500ന് മുകളില്
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില റെക്കോര്ഡുകള് ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് പവന് ആയിരം രൂപയാണ് വര്ധിച്ചത്. 88,560 രൂപയായി ഉയര്ന്ന് സ്വര്ണവില പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. ഗ്രാമിന് 125 രൂപയാണ് വര്ധിച്ചത്. 11,070 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. സെപ്റ്റംബര് 9 നാണ് സ്വര്ണവില ആദ്യമായി എണ്പതിനായിരം പിന്നിട്ടത്. തുടര്ന്നുള്ള ദിവസങ്ങളില് ഓരോ ദിവസവും റെക്കോര്ഡുകള് ഭേദിച്ച് സ്വര്ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന Read More…
ക്യൂ ആര് കോഡ് സ്കാന് ചെയ്ത് മൊബൈല് കണക്ടിവിറ്റി; ഇന്ത്യയിലുടനീളം ഇ-സിം സേവന പദ്ധതിയുമായി ബിഎസ്എന്എല്
ന്യൂഡല്ഹി: രാജ്യത്തുടനീളം ഇ-സിം സേവനം ആരംഭിക്കാന് പദ്ധതിയിട്ട് പൊതുമേഖല ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്എല്. ടാറ്റ കമ്മ്യൂണിക്കേഷന്സിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ബിഎസ്എന്എല് ലക്ഷ്യമിടുന്നത്. ഫിസിക്കല് സിം കാര്ഡിന്റെ ആവശ്യമില്ലാതെ തന്നെ മൊബൈല് കണക്ടിവിറ്റി സാധ്യമാക്കാന് ഇത് സഹായിക്കും. പരമ്പരാഗതമായ രീതിയില് സിം ഇട്ട് മൊബൈല് കണക്ടിവിറ്റി സാധ്യമാക്കുന്ന രീതിക്ക് പകരം ക്യൂ ആര് കോഡ് സ്കാന് ചെയ്ത് മൊബൈല് കണക്ഷന് ആക്ടീവ് ആക്കുന്ന രീതിക്ക് തുടക്കമിടാനാണ് ബിഎസ്എന്എല് പദ്ധതിയിടുന്നത്. ഡ്യുവല് സിം ഫോണ് ഉള്ളവര്ക്കും യാത്ര ചെയ്യുന്നവര്ക്കും പ്രാദേശിക Read More…
റിവേഴ്സിട്ട് സ്വര്ണവില; ഉച്ചയോടെ ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ, 86,000ന് മുകളില് തന്നെ
കൊച്ചി: സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ച് കുതിക്കുന്ന സ്വര്ണവില ഉച്ചയോടെ താഴ്ന്നു. രാവിലെ പവന് 1040 രൂപ വര്ധിച്ച സ്വര്ണവില ഉച്ചയോടെ 640 രൂപയാണ് കുറഞ്ഞത്. 86,120 രൂപയായാണ് വില താഴ്ന്നത്. രാവിലെ 86,760 രൂപയായിരുന്നു സ്വര്ണവില. 87,000 കടന്നും കുതിക്കുമെന്ന പ്രതീതി സൃഷ്ടിച്ച സ്വര്ണവിലയാണ് തിരിച്ചിറങ്ങിയത്. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് കുറഞ്ഞത്. 10,765 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ പുതിയ വില. ഇന്നലെ രാവിലെയാണ് സ്വര്ണവില ആദ്യമായി 85000 കടന്നത്. പവന് 680 രൂപ വര്ധിച്ചതോടെയാണ് സ്വര്ണവില 85,000 കടന്നത്. Read More…








