Kerala News

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി ആലത്തൂര് സ്റ്റേഷന്

പാലക്കാട് ജില്ലയിലെ ആലത്തൂര് പൊലീസ് സ്റ്റേഷന് രാജ്യത്തെ മികച്ച അഞ്ചാമത്തെ സ്റ്റേഷന് പദവി ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ നേട്ടം പ്രഖ്യാപിച്ചത്. വിലയിരുത്തലിന്റെ അവസാന ഘട്ടത്തില്‍ എത്തിയ 76 പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന്‍ ഈ നേട്ടം കൈവരിച്ചത്. പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങള്, കുറ്റാന്വേഷണ മികവ്, പരാതികളുടെ പരിഹാരം എന്നിവയടക്കമുള്ള മാനദണ്ഡങ്ങള് അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്. വനിതകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള് തടയാനുള്ള നടപടി, കേസുകളുടെ പുരോഗതി, ജനക്ഷേമ പ്രവൃത്തികള് എന്നിവയും പരിഗണനയിലുൾപ്പെടുത്തിയിരുന്നു. മലപ്പുറം ജില്ലയിലെ Read More…