Kerala News Politics

ബി ഗോപാലകൃഷ്ണന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഗുരുവായൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ ബി ഗോപാലകൃഷ്ണന്‍ ഇന്ന് നാമനിര്‍ദേശപത്രിക വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിക്കും. ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ഹിന്ദു എംഎല്‍എ വേണമെന്ന ബി ഗോപാലകൃഷ്ണൻ്റെ പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു. പക്ഷേ, നാമനിർദേശ പത്രിക സമർപ്പിക്കാത്തതിനാൽ സ്ഥാനാർത്ഥിയാകില്ലെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ കുഴപ്പമില്ലെന്നുമാണ് ലഭിക്കുന്ന വിവരം. അതെസമയം റിട്ടേണിംഗ് ഓഫീസർ നൽകിയ പോലീസ് പരാതിയിൽ അന്വേഷണം നടക്കും. വിവാദ പ്രസ്താവനയുടെഅടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം സിപിഎമ്മും കെഎസ് യുവും പരാതി നൽകിയിരുന്നു. അതെസമയം Read More…