ന്യൂഡൽഹി: ഇന്ത്യയിൽ ആയിരത്തിലധികം കമ്മ്യൂണിറ്റി സീഡ് ബാങ്കുകൾ (സാമൂഹിക വിത്ത് ബാങ്കുകൾ) പ്രവർത്തിക്കുന്നതായി DIVERSIFARM-India നടത്തിയ സർവേ. ഇതിൽ 652 വിത്ത് ബാങ്കുകളെ പദ്ധതിയുടെ ഡിജിറ്റൽ അറ്റ്ലസിൽ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ തനത് വിത്തിനങ്ങൾ സംരക്ഷിക്കുന്നതിനും കർഷക സമൂഹങ്ങളുടെ വിത്ത് സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സംരംഭം സഹായകമാകും. നവംബർ 17, 18 തീയതികളിൽ ന്യൂഡൽഹിയിലെ നാഷണൽ അഗ്രികൾച്ചറൽ സയൻസ് കോംപ്ലക്സിൽ നടന്ന കമ്മ്യൂണിറ്റി സീഡ് ബാങ്കുകളുടെ പുരോഗതിക്കായുള്ള ദേശീയ സെമിനാറിലാണ് സർവേയിലെ കണ്ടെത്തലുകൾ അവതരിപ്പിച്ചത്. ജിഐഎസ് Read More…


