India Kerala News Politics

ഭരണഘടനാ ദിനം ആചരിച്ച് ബി.ജെ.പി

ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. എസ്.സി മോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഡോ. ഭീം ജയരാജ് ഉദ്ഘാടനം ചെയ്തു. ഭരണഘടന ഓരോ പൗരന്റെയും ഹൃദയത്തിലാണ് നിലകൊള്ളുന്നതെന്ന അംബേദ്കറുടെ വാക്കുകൾ ഭരണഘടന ഉയർത്തിപ്പിടിക്കുന്നവർ ചിന്തിക്കണമെന്ന് ഡോ. ഭീം ജയരാജ് പറഞ്ഞു. 1949 നവംബർ 26-നാണ് ഭരണഘടനാ നിർമാണസഭ ഇന്ത്യൻ ഭരണഘടന ഔപചാരികമായി അംഗീകരിച്ചത്. ഈ ചരിത്രദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് Read More…