Job Kerala News

ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലാ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഒന്ന് (എന്‍.സി.എ-എസ്.ടി, കാറ്റഗറി നമ്പർ: 226/2023) തസ്തികയുടെ റാങ്ക് പട്ടികയില്‍ നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.