Entertainment News

മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു; പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് പ്രഖ്യാപനം

തിരുവനന്തപുരം: മലയാള സിനിമയുടെ പ്രതിഭാസവും പ്രിയതാരവുമായ മോഹൻലാൽ തന്റെ 65-ാം പിറന്നാൾ ദിനത്തിൽ ആരാധകർക്ക് അഭിമാനകരമായ ഒരു സന്തോഷവാർത്ത പങ്കുവെച്ചു – അഭിനയ ജീവിതത്തിന്റെ 47 വർഷം അനുസ്മരിപ്പിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രം പുസ്തകമായി പുറത്തിറങ്ങുകയാണ്. “മുഖരാഗം” എന്ന പേരിൽ ഭാനുപ്രകാശ് എഴുതുന്ന ഈ ആത്മകഥ മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർ, അദ്ദേഹമാണ് അവതാരിക എഴുതിയിരിക്കുന്നത്. “പ്രിയപ്പെട്ടവരെ, എന്റെ ഈ പിറന്നാൾ ദിനത്തിൽ ഒരു വലിയ സന്തോഷം നിങ്ങളുമായി Read More…