Kerala News

എന്‍ജെന്‍ എക്‌സ്‌പോ: അറിവിന്റെ അനുഭവങ്ങളിലേക്ക് തുറന്ന ജാലകം

തൃശൂര്‍: ജീവിതത്തിന്റെ നാളെകള്‍ക്ക് പ്രതീക്ഷയുടെ ആത്മവിശ്വാസം പകരുന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നു എസ് വൈ എസ് കേരള യുവജന സമ്മേളനത്തിലെ എന്‍ജെന്‍ എക്‌സ്‌പോ. ന്യൂറോ ജനറേഷന്റെ അറിവിനെയും പ്രയോഗത്തെയും സ്വപ്‌നങ്ങളെയും ഒരുപോടെ സംബോധന ചെയ്യാനുള്ള പരിശ്രമമാണ് എക്‌സ്‌പോ. അറിവ്, തൊഴില്‍, സംരംഭം, ടെക്‌നോളജി, ഓട്ടോമേഷന്‍, ഫിനാന്‍സ്, മാനുഫാക്ചറിങ് തുടങ്ങി സാധ്യതകളുടെ ലോകത്തേക്ക് അനുഭവസ്ഥരുടെ പങ്കുവെപ്പുകളും പ്രദർശനവുയി എക്‌സ്‌പോ. വിദ്യാഭ്യാസത്തിന്റെ ദാര്‍ശനിക സ്വപ്‌നങ്ങളെയും അവസരങ്ങളെയും കരിയര്‍ സാധ്യതകളെയും അവതരിപ്പിക്കന്ന എജ്യുസൈന്‍, അറിവിന്റെ അക്ഷരലോകത്തേക്ക് വാതില്‍ തുറക്കുന്ന പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന Read More…