Kerala News

കേരളത്തിൽ ഏറ്റവും തണുപ്പേറിയ ദിനം; രണ്ടിടത്ത് പത്തു ഡിഗ്രിയില്‍ താഴെ, എല്ലാ ജില്ലകളിലും 20ല്‍ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം ഇന്നെന്ന് റിപ്പോര്‍ട്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്നാറില്‍ സീസണില്‍ ആദ്യമായി താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു ( സെവന്‍മലൈ -1°c). വയനാട് ജില്ലയിലും സീസണില്‍ ആദ്യമായി 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് തണുപ്പ് രേഖപ്പെടുത്തിയത്. പാലക്കാട്, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും ആദ്യമായി താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയെത്തി. മറ്റ് ജില്ലകളിലും കൂടുതല്‍ പ്രദേശങ്ങളില്‍ 15-18 Read More…