ഭക്ഷണം വെറും വിശപ്പടക്കാനുള്ള ഉപാധിയല്ല; അത് ഒരു രാഷ്ട്രീയ പ്രഖ്യാപനമാണെന്ന ശക്തമായ ആശയമാണ് തമിഴ് നാടകമായ ‘നൂറമ്മ ബിരിയാണി ദര്‍ബര്‍’ വേദിയില്‍ ഉന്നയിക്കുന്നത്. 75 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ നാടകം ഭക്ഷണത്തിന്റെ രാഷ്ട്രീയം, ലിംഗപദവി, സ്വത്വബോധം തുടങ്ങിയ വിഷയങ്ങളെ ആഴത്തില്‍ ചര്‍ച്ച ചെയ്തു. ചെന്നെയിലെ കട്ടിക്കാരി തിയേറ്റര്‍ ഗ്രൂപ്പ് അവതരിപ്പിച്ച നാടകം ‘ഇറ്റ് ഫോക്ക്’ വേദിയിലായിരുന്നു അരങ്ങേറിയത്. നാം എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതുവരെ അധികാരത്തിന്റെ അടയാളമാകുന്ന സമൂഹത്തില്‍ ആരുടെ രുചികളും അനുഭവങ്ങളും മാറ്റിനിര്‍ത്തപ്പെടുന്നു എന്ന Read More…
Tag: drama
പലസ്തീൻ്റെ നിലയ്ക്കാത്ത നിലവിളിയായി ഓറഞ്ച്സ് ആൻ്റ് സ്റ്റോൺസ്
പലസ്തീൻ്റെ നിലയ്ക്കാത്ത നിലവിളിയുടെ ദൃഷ്യാവിഷ്കാരമായിരുന്നു ഓറഞ്ചസ് ആൻ്റ് സ്റ്റോൺസ് എന്ന നാടകം. പലസ്തീനിൽ നിന്നുള്ള അഷ്കർ നാടകസംഘമാണ് ഇറ്റ് ഫോക്ക് അരങ്ങിൽ ഈ നാടകം അവതരിപ്പിച്ചത്. ഒരു സ്ത്രീയുടെ വീട്ടിൽ താമസിക്കാൻ എത്തുന്ന പുരുഷൻ പതിയെ ആ വീടിൻ്റെ അധികാരിയായി മാറുന്നതാണ് നാടകം. ഇതിലൂടെ പലസ്തീനുമേൽ നടത്തുന്ന അധിനിവേശങ്ങളെയാണ് അർത്ഥമാക്കുന്നത് .സംഭാഷണമില്ലാത്ത ഈ നാടകം പൂർണ്ണമായും അഭിനയത്തിലൂടെയും സംഗീതത്തിലൂടെയും ആണ് ആശയങ്ങൾ കൈമാറിയത്. മോജി സോള അഡബായേ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്കൂൾ ഓഫ് ഡ്രാമയിൽ അരങ്ങേറിയ Read More…



