ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ആഗസ്റ്റ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ആഗസ്റ്റ് 11 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 5,38,89,765 രൂപ. 1കിലോ 450ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 41 കിലോഗ്രാം 65 ഗ്രാം.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 ഉം നിരോധിച്ച ആയിരം രൂപയുടെ 4, അഞ്ഞൂറിൻ്റെ 46 കറൻസിയും ലഭിച്ചു .പി എൻ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി കിഴക്കേ നട എസ്.ബി.ഐ Read More…
Tag: e hundi
ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 5.52 കോടിരൂപ
ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ജൂലൈ 15 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 5,52,28,604 രൂപ. 1കിലോ 285ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. 8 കിലോഗ്രാം 190 ഗ്രാം വെള്ളിയാണ് ലഭിച്ചത്.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 10 ഉം നിരോധിച്ച ആയിരം രൂപയുടെ 14, അഞ്ഞൂറിൻ്റെ 47 കറൻസിയും ലഭിച്ചു. സിഎസ്ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.ഇ ഭണ്ഡാരങ്ങൾ വഴികിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,70,291 Read More…



