India Kerala News Politics Sports

കായികതാരങ്ങൾക്കുള്ള പിന്തുണയിലെ മാറ്റങ്ങൾ; ഇളവേനിൽ വാളറിവേൻ്റെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലെ കായികതാരങ്ങൾക്ക് ലഭിക്കുന്ന പിന്തുണയിലുണ്ടായ മാറ്റങ്ങൾ ചൂണ്ടിക്കാട്ടുന്ന ഷൂട്ടർ ഇളവേനിൽ വാളറിവേൻ്റെ ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചു. കായികരംഗത്തെ യുവപ്രതിഭകളെ വളർത്തുന്നതിനായി ഖേൽ മഹാകുംഭ്, ഖേലോ ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ ആരംഭിച്ച പിന്തുണ ലോകോത്തര പരിശീലനം, ആധുനിക സൗകര്യങ്ങൾ, അന്താരാഷ്ട്ര മത്സരങ്ങളിലെ മികച്ച പിന്തുണ എന്നിവയിലേക്ക് വ്യാപിച്ചതായി വാളരിവൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസും എക്‌സിൽ ലേഖനം പങ്കുവെച്ചു. ഇന്ത്യൻ കായികരംഗത്ത് താരങ്ങൾക്ക് ലഭിക്കുന്ന പിന്തുണയിൽ ഉണ്ടായ മാറ്റങ്ങളാണ് ലേഖനം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് Read More…