Business India Job Kerala News Politics

കിഫ്ബി പുനഃസംഘടനാ വിദഗ്ധ സമിതി: രണ്ട് അംഗങ്ങളുടെ പദവികളിൽ തിരുത്തൽ

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പുനഃസംഘടനയ്ക്കായി സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയിലെ രണ്ട് അംഗങ്ങളുടെ ഔദ്യോഗിക പദവികളിൽ തിരുത്തൽ വരുത്തി. സമിതി അംഗമായ നിലേഷ് വികംസെയുടെ പദവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) മുൻ പ്രസിഡന്റ്, കെകെസി ആൻഡ് അസോസിയേറ്റ്സിലെ പാർട്ണർ എന്നിങ്ങനെയാണ് തിരുത്തിയത്. മറ്റൊരു അംഗമായ ശുഭലക്ഷ്മി നാരായണന്റെ പദവിയും പുതുക്കിയിട്ടുണ്ട്. ഐഎ ആൻഡ് എഎസ് (റിട്ട.) ഉദ്യോഗസ്ഥയായ ഇവർ ഓഡിറ്റ് ബോർഡിലെ മുൻ അംഗവും കംപ്‌ട്രോളർ Read More…