Business Economy India News

ഗംഗ എക്സ്പ്രസ്‌വേ: ഗതാഗത സൗകര്യവും സാമ്പത്തിക വളർച്ചയും വേഗത്തിലാകുമെന്ന് പ്രതീക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത 594 കിലോമീറ്റർ നീളമുള്ള ഗംഗ എക്സ്പ്രസ്‌വേ പ്രതീക്ഷകളുടെ പുതിയ പാതയാണ് തുറന്നിരിക്കുന്നത്. പുതിയ പാത ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുമെന്ന് നാട്ടുകാർ പറഞ്ഞു. ഗംഗ എക്സ്പ്രസ് വേ വന്നതോടെ ഹർദോയ്, മീററ്റ്, ഡൽഹി തുടങ്ങിയ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുകയാണ് ചെയ്തിരിക്കുന്നത്. വ്യവസായ ഇടനാഴിയായി മാറുന്ന ഈ പദ്ധതിയിലൂടെ വിവിധ ജില്ലകളിൽ വ്യവസായങ്ങൾ ഉയർന്നു വരുകയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുകയും കർഷകർക്ക് പുതിയ വിപണികൾ തുറക്കുകയും Read More…