Kerala News

കോട്ടയം പ്രളയബാധിതർക്ക് കൈത്താങ്ങായി ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി

കോട്ടയം ജില്ലയിലെ പ്രളയബാധിതർക്ക് സഹായഹസ്തവുമായി ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി ശേഖരിച്ച അവശ്യവസ്തുക്കൾ നാളെ രാവിലെ 10 മണിക്ക് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിൽ നിന്ന് കോട്ടയത്തേക്ക് പുറപ്പെടും.

സഹായവസ്തുക്കളുമായി പോകുന്ന വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. കെ. കെ. അനീഷ് കുമാർ നിർവഹിക്കും.

എല്ലാ മാധ്യമപ്രവർത്തകരുടെയും സാന്നിധ്യം അഭ്യർത്ഥിച്ചിട്ടുണ്ട്.

സ്ഥലം: നമോ ഭവൻ, ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസ്

Leave a Reply

Your email address will not be published. Required fields are marked *