കല്ലേറ്റുംകര : സാമൂഹ്യ -സാംസ്കാരിക – വിദ്യഭ്യാസ- മാധ്യമ പ്രവർത്തകനും , മികച്ച സംഘാടകനും, കേരള സിറ്റിസൺ ഫോറം സ്ഥാപകനും ദീർഘകാലം സംസ്ഥാന പ്രസിഡണ്ടുമായിരുന്ന പി.എം. ഷാഹുൽ ഹമീദ് മാസ്റ്ററുടെ നാലാം ചരമവാർഷികം കർഷക മുന്നേറ്റത്തിൻ്റെയും സിറ്റിസൺ ഫോറത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോസ്മോസ് ക്ലബ്ബ് ഹാളിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു. സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ഡോ. മാർട്ടിൻ പി. പോൾ അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് അദ്ധ്യക്ഷൻ എൻ . Read More…


