വിജയവാട: അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ ആഗോള വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തുന്നതോടെ ഭാവിയില്‍ ഇന്ധനവില കുറയാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ് പുരി. എണ്ണവില കുറയുന്നത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. അമേരിക്കയിലെ പുതിയ ഭരണകൂടം കൂടുതല്‍ എണ്ണ ഉല്‍പ്പാദനം ലക്ഷ്യമിടുന്നതായും ഇത് ആഗോള തലത്തില്‍ ഊര്‍ജ്ജ സ്ഥിതി മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബ്രസീല്‍, ഗയാന, കാനഡ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള എണ്ണവരവും കൂടിയതോടെ വിപണിയിലെ എണ്ണ ലഭ്യത വര്‍ധിച്ചിരിക്കുകയാണ്. 2022 Read More…


