Kerala News

ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്: സാംസ്കാരിക ബഹുസ്വരതയുടെ മഹാസംഗമം ഡിസംബർ 20 മുതൽ എറണാകുളത്ത്

രാജ്യത്തെ ആദ്യ കൾച്ചറൽ കോൺഗ്രസിന് കേരളം വേദിയാകുന്നു. സംസ്കാരം, സംവാദം, സാഹോദര്യം, സമത്വം, സമാധാനം’ എന്നീ സന്ദേശങ്ങൾ മുൻനിർത്തി ‘ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്’ ഡിസംബർ 20 മുതൽ 22 വരെ എറണാകുളത്ത് എട്ടു വേദികളിലായാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് എഴുത്തുകാർ, ചരിത്രകാരന്മാർ, സിനിമാ- കലാപ്രവർത്തകർ എന്നിവർ പങ്കെടുക്കും. കലാവിഷ്കാരങ്ങൾ, സംവാദങ്ങൾ, സെമിനാർ, അഭിമുഖങ്ങൾ, നാടക- സിനിമാ പ്രദർശനങ്ങൾ, ഗോത്ര- നാടൻ- ക്ലാസിക്കൽ കലാവതരണങ്ങൾ തുടങ്ങിയവ നടക്കും. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഉയർത്തിക്കാട്ടുക എന്ന Read More…