വൈകുന്നേരങ്ങളിൽ കലുങ്കുകളിലും ചായക്കടകളിലും പുഴയോരത്തും നാടിൻ്റെ വികസന കാഴ്ച്ചപ്പാടുകൾ ചർച്ചചെയ്യുന്ന സാധാരണക്കാർക്ക് ഈ പരിപാടിയിലൂടെ ഇനി എം.പി.യുമായി നേരിട്ട് സംവദിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. 2025 സെപ്തംബർ 11 വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് പുള്ളിൽ പ്രശസ്ത സിനിമാ നടൻ ശ്രീ ദേവൻ ഉദ്ഘാടനം ചെയ്യുന്നു.


