Kerala News

പ്രാഥമിക പരീക്ഷ ജൂണ്‍ 14ന്; മലയാളത്തിലും പരീക്ഷ എഴുതാം – കെഎഎസ് വിജ്ഞാപനം മാര്‍ച്ച് 7ന്

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) തെരഞ്ഞെടുപ്പിനായി മാര്‍ച്ച് 7ന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് പിഎസ് സി അറിയിച്ചു. പ്രാഥമിക പരീക്ഷ, അന്തിമപരീക്ഷ, അഭിമുഖം എന്നിവ പൂര്‍ത്തിയാക്കി 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒറ്റഘട്ടമായി 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളടങ്ങിയ പ്രാഥമിക പരീക്ഷ ജൂണ്‍ 14ന് നടക്കും. 100 മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പറുകളുള്ള അന്തിമ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളില്‍ നടത്തും. 2026 ജനുവരിയില്‍ അഭിമുഖം പൂര്‍ത്തിയാക്കി ഫെബ്രുവരി 16ന് Read More…