Kerala News

കേരള ഹിസ്റ്ററി കോൺഗ്രസ്‌ സുവർണ ജൂബിലി സമ്മേളനം വെള്ളിയാഴ്ച

കേരള ഹിസ്റ്ററി കോൺഗ്രസ്‌ സുവർണ ജൂബിലി സമാപന ആഘോഷങ്ങൾ മെയ്‌ 16 വെള്ളിയാഴ്ച തൃശൂർ സെന്റ് തോമസ് കോളേജിൽവെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 9.45 ന് നടക്കുന്ന സമ്മേളനം ജസ്റ്റിസ് സിറിയക്ക് ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ്‌ ഡോ കുര്യാസ് കുമ്പളക്കുഴി അധ്യക്ഷത വഹിക്കും.മാർ ഔഗിൻ കുരിയാക്കോസ് മുഖ്യ പ്രഭാഷണവും ഉപഹാര സമർപ്പണവും നടത്തും.. സ്ഥാപക അംഗങ്ങളായ മാർ അപ്രേം, ടോം ജോസ്, ഡോ ജോർജ് മേനാച്ചേരി, എന്നിവരെ അനുമോദിക്കും. 11 മണിക്ക് നടക്കുന്ന ചരിത്ര Read More…