Kerala News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; പ്രതിസന്ധി രൂക്ഷമാകുന്നു

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ലോഡ് ഷെഡ്ഡിംഗ് തുടരാനാണ് സാധ്യത. നിലവില്‍ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി ഉപയോഗം വര്‍ധിച്ചതും, മഴ കുറഞ്ഞതോടെ ആഭ്യന്തര ഉത്പാദനം കുറഞ്ഞതും, കടം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സാഹചര്യം വന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വരും ദിവസങ്ങളില്‍ മഴ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. എല്‍നിനോ പ്രതിഭാസം തിരിച്ചടി ആയതാണ് മഴ കുറവായതിന് കാരണം. രാജ്യത്താകമാനം വൈദ്യുതി ഉപഭോഗം വര്‍ധിച്ചിരിക്കുകയാണ്. കേരളത്തില്‍ Read More…