അന്തരിച്ച ചരിത്രകാരന്‍ എം ജി എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ശനിയാഴ്ച വൈകീട്ട് 4.37ന് സ്മൃതിപഥത്തിലെ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, മേയര്‍ ബീനാഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സ്മൃതിപഥത്തിലെത്തി. തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അനുശോചന പ്രമേയം അവതരിപ്പിച്ചു. മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയായി. കെ ടി Read More…
Tag: M G S narayanan
പ്രശസ്ത ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ എം ജി എസ് നാരായണന്‍ അന്തരിച്ചു
കേരളത്തിന്റെ ചരിത്ര ഗവേഷണ രംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ പ്രൗഢനായ ചരിത്ര പണ്ഡിതന്‍ പ്രൊഫസര്‍ എം.ജി.എസ്. നാരായണന്‍ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. ഒന്നര പതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്ര വിഭാഗ മേധാവിയായി സേവനം അനുഷ്ഠിച്ച എം.ജിഐ.എസ്, കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില മോശമാവുകയായിരുന്നു. 1932-ല്‍ പൊന്നാനിയില്‍ ജനിച്ച നാരായണന്‍, പ്രാഥമിക വിദ്യാഭ്യാസം പരപ്പനങ്ങാടി, പൊന്നാനി Read More…


