പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. രാവിലെ ചികിത്സക്കെത്തിയ കുട്ടിക്ക് വൈകീട്ടോടെയാണ് അനസ്‌തേഷ്യ നല്‍കിയത്. ആ സമയം കുട്ടിയുടെ മുറിവ് ഉണങ്ങിയിരുന്നു. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായതെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് കുട്ടിക്ക് അനസ്‌തേഷ്യ കൊടുത്തതിന് ശേഷമാണ് ബോധം നഷ്ടമായത്. പിഴവ് മനസിലാക്കി വൈകീട്ട് ആറോടെ കണ്ണൂര്‍ ബേബി Read More…


