Business Economy India

ശ്രദ്ധിക്കുക; പുതിയ സാമ്പത്തിക വര്‍ഷത്തിലെ മാറ്റങ്ങള്‍ ഇവയാണ്

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുകയാണ്. പല തരത്തിലുള്ള മാറ്റങ്ങളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. അവ ഏതെക്കെയാണെന്ന് നോക്കാം.