Health India Kerala News

ഔഷധിയുടെയും സംസ്ഥാന ഔഷധസസ്യ ബോർഡിൻ്റെയും നേതൃത്വത്തിൽ യോഗ പരിശീലന പരിപാടി നടത്തി

തൃശ്ശൂർ: അന്തർദേശീയ യോഗാ ദിനാചരണത്തിൻ്റെ മുന്നോടിയായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശാനുസരണം ഔഷധിയുടെയും ഔഷധി പഞ്ചകർമ്മ ആശുപത്രിയുടെയും നേതൃത്വത്തിൽ തൃശ്ശൂർ ഔഷധി പഞ്ചകർമ്മ ആശുപത്രി ഓഡിറ്റോറിയത്തിൽ വച്ച് യോഗ പരിശീലന പരിപാടി നടത്തി. പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി എമിറേറ്റ്സ് പ്രൊഫസർ എം. ഹരിദാസ് നിർവഹിച്ചു. കേരള ഗവൺമെൻ്റ് സയൻസ് ആൻഡ് ടെക്നോളജി മുൻ മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഔഷധി മാനേജിംഗ് ഡയറക്ടറും സംസ്ഥാന ഔഷധസസ്യ ബോർഡ് Read More…