ഫോട്ടോഗ്രാഫിയിലും വിഡിയോഗ്രാഫിയിലും പ്രൊഫഷണൽ പരിശീലനം സ്വപ്നമിടുന്നവർക്ക് സുവർണാവസരം. റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തളിപ്പറമ്പ (കാനറാ ബാങ്ക് & SDME ട്രസ്റ്റ് സംരംഭം) 31 ദിവസത്തെ സൗജന്യ ഫോട്ടോഗ്രാഫി & വിഡിയോഗ്രാഫി പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രധാന വിവരങ്ങൾ പ്രത്യേകതകൾ യോഗ്യത & മുൻഗണന അപേക്ഷിക്കാൻ ബന്ധപ്പെടാൻ


