കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ഇന്ന് മുതല്‍ ആരംഭിക്കും. രാവിലെ 8.30ന് കേരള മുഖ്യമന്ത്രി വി.ഡി സതീശന് ഉദ്ഘാടനം ചെയ്യുന്നത് മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വരിക. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ഉദ്ഘാടനത്തിനായുള്ള ബസുകള്‍ ഒരുങ്ങുന്നത്. ഉദ്ഘാടന ദിവസം കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയാണ് ബസ് ഓടിക്കുന്നത്. ഡ്രൈവര്‍ക്ക് പുറമെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികളാണ് ബസില്‍ സഞ്ചരിക്കുക. തമ്പാനൂര്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെയാണ് യാത്ര. 3,125 Read More…


