ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയം സുവർണ ജൂബിലി ആഘോഷ ഭാഗമായി സെമിനാർ നടത്തി. ക്ഷേത്ര വാദ്യകലകൾ എന്ന വിഷയത്തില്‍ വാദ്യകലാ വിദ്യാലയ ത്തില്‍ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു. പബ്ലിക്കേഷൻ വിഭാഗം അസിസ്റ്റന്റ് മാനേജര്‍ കെ. ജി. സുരേഷ് കുമാര്‍, ചുമര്‍ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ ശ്രീ. എം. നളിൻ ബാബു, വൈദിക – പ0ന കേന്ദ്രത്തിലെ അധ്യാപകരായ Read More…
Tag: seminar
‘കേന്ദ്ര ബഡ്ജറ്റും കാർഷിക കേരളവും’ : തൃശൂരിൽ കർഷക മോർച്ച സെമിനാർ
തൃശൂർ: ‘കേന്ദ്ര ബഡ്ജറ്റും കാർഷിക കേരളവും’ എന്ന വിഷയത്തെ ആസ്പദമാക്കി ബി.ജെ.പിയുടെ കർഷക മോർച്ച തൃശൂർ റവന്യൂ ജില്ലയുടെ നേതൃത്വത്തിൽ ഫെബ്രുവരി 14 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് തൃശൂർ ജവഹർ ബാലഭവനിൽ സെമിനാർ സംഘടിപ്പിക്കുന്നു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ: കെ കെ അനീഷ്കുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും. കിസാൻ മോർച്ച അഖിലേന്ത്യാ ഉപാധ്യക്ഷൻ അഡ്വ: എസ് ജയസൂര്യൻ വിഷയാവതരണം നടത്തും. കാർഷിക മേഖലയെ ബാധിക്കുന്ന കേന്ദ്ര ബഡ്ജറ്റ് നിർദേശങ്ങൾ, കേരളത്തിലെ കർഷകർക്ക് ലഭ്യമായ ആനുകൂല്യങ്ങൾ, Read More…
ഗുരുവായൂരിൽ ആയൂർവ്വേദ സെമിനാർ നാളെ; സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഊർജം
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മേൽപുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ (ഫെബ്രുവരി 13, വെള്ളിയാഴ്ച) നാരായണീയം ഹാളിൽ ആയൂർവ്വേദ സെമിനാർ സംഘടിപ്പിക്കുന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ആയൂർവ്വേദ ചികിത്സാ വിദഗ്ധരും അക്കാദമിക് പണ്ഡിതരും പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്വാഗതം ആശംസിക്കും. സെമിനാറിൽ ഡോ. സുബിൻ വൈദ്യ മഠം (പ്രൊഫസർ, കോട്ടക്കൽ ആയൂർവ്വേദ കോളേജ്), ഡോ. മുത്തുലക്ഷ്മി (മുൻ Read More…




