Kerala News Politics

കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവും അരൂർ എം.എൽ.എയുമായ ഷാനിമോൾ ഉസ്മാൻ 16-ാമത് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. കേരള നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥിയായ ദലീമയെ പരാജയപ്പെടുത്തിയാണ് ഷാനിമോൾ ഉസ്മാൻ എംഎൽഎ ആയി വിജയിച്ചത്. പട്ടാമ്പിയിലെ സിപിഐ എംഎൽഎ മുഹമ്മദ് മുഹ്സിൻ ആയിരുന്നു ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് മത്സരിക്കാനുണ്ടായിരുന്നത്. മുഹമ്മദ് മുഹ്സിനെ തോൽപ്പിച്ചാണ് ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. 140 അംഗ നിയമസഭയിൽ 102 അംഗങ്ങളുടെ പിന്തുണയുള്ള കോൺഗ്രസ് നേതൃത്വത്തിന് യു.ഡി.എഫിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം Read More…