India News

സോലാപൂർ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മഹാരാഷ്ട്രയിലെ സോലാപൂരിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സോലാപൂർ ജില്ലയിലെ മാൽഷിരസ് താലൂക്കിൽ യാത്രക്കാരുമായി പോയ പിക്കപ്പ് വാഹനം റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവത്തിൽ നാല് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ എട്ട് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ Read More…