മുംബൈ: രാജ്യത്ത് പതിറ്റാണ്ടുകളായി ഹോട്ടലുകളില്‍ നിന്നുള്ള ഓര്‍ഡറുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബിരിയാണിയാണ്. പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടെ 2025ലെ ഓര്‍ഡര്‍ പട്ടികയിലും ഒന്നാം സ്ഥാനത്ത് ബിരിയാണി തന്നെയാണ്. 2025ല്‍ ഓര്‍ഡര്‍ അനുസരിച്ച് 9.3 കോടി ബിരിയാണികളാണ് സ്വിഗ്ഗി ഉപയോക്താക്കളുടെ കൈയില്‍ എത്തിച്ചത്. മിനിറ്റിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഈ വര്‍ഷം ഓരോ മിനിറ്റിലും ശരാശരി 194 ബിരിയാണി ഓര്‍ഡറുകളാണ് സ്വിഗ്ഗി കൈകാര്യം ചെയ്തത്. “How India Swiggy’d” എന്നതിന്റെ പത്താം പതിപ്പ് അനുസരിച്ച് ബിരിയാണികളില്‍ ഏറ്റവും മുന്നില്‍ Read More…
Tag: swiggy
സ്വിഗ്ഗി വീണ്ടും പ്ലാറ്റ്‌ഫോം ഫീസ് കൂട്ടി, ഇനി 14 രൂപ
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി വീണ്ടും പ്ലാറ്റ്‌ഫോം ഫീസ് കൂട്ടി. ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള ഫോം ഫീസ് 12 രൂപയില്‍ നിന്ന് 14 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഉത്സവ സീസണില്‍ ഉപഭോക്തൃ ഇടപാടുകള്‍ വര്‍ധിച്ചതാണ് നിരക്കില്‍ മാറ്റം വരുത്തിയതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കമ്പനി പ്ലാറ്റ്‌ഫോം ഫീസ് ക്രമാനുഗതമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 2023 ഏപ്രിലില്‍ 2 രൂപയായിരുന്നു ഫീസ് 2024 ജൂലൈയില്‍ 6 രൂപയായി ഉയര്‍ന്നു, 2024 ഒക്ടോബറില്‍ 10 രൂപയായി ഉയര്‍ന്നു, ഇപ്പോള്‍ Read More…



