അപകടത്തില്‍ ചികിത്സയില്‍ കഴിയുന്നവരെയും സ്ഫോടന സ്ഥലവും സന്ദര്‍ശിച്ചു തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിൻ്റെ അന്വേഷണത്തിന് സർക്കാർ നിയമിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ജില്ലയിലെത്തി. അപകടത്തില്‍ ചികിത്സയില്‍ കഴിയുന്നവരെയും മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടന സ്ഥലവും സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന്‍, സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് എന്നിവരോടൊപ്പം മെഡിക്കല്‍ കോളേജിലെത്തിയ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അപകടത്തില്‍ പരിക്കുപറ്റി തൃശ്ശൂര്‍ മെഡിക്കല്‍ Read More…
Tag: thrissur fireworks accidents
മുണ്ടത്തിക്കോട് അപകടം: അന്തരിച്ച സതീശൻ്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അന്തരിച്ച സതീശൻ്റെ വീട് സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബിജെപി നോർത്ത് ജില്ലാപ്രസിഡൻ്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു എന്നിവരും അദ്ദേഹത്തിൻ്റെ ഒപ്പം ഉണ്ടായിരുന്നു.



