Kerala News

സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് മുന്നറിയിപ്പ്: ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്, കാസർകോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകൾ ഒഴികെ സംസ്ഥാനത്തെ മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. പകൽ 10 മുതൽ 3 വരെ സമയങ്ങളിൽ അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുന്നതിനാൽ ഈ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. ദീർഘസമയം അൾട്രാവയലറ്റ് രശ്മികൾ Read More…

Kerala News

മൂന്നാറിലും കോന്നിയിലും ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക; സംസ്ഥാനത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (യു.വി.) വികിരണതോത് ഉയരുന്ന സാഹചര്യത്തിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മൂന്നാർ, കോന്നി ഉൾപ്പെടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം ഇവിടങ്ങളിൽ യു.വി. ഇൻഡക്സ് 8 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കൊട്ടാരക്കര (കൊല്ലം), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), ഒല്ലൂർ (തൃശ്ശൂർ), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ സൂര്യപ്രകാശം ശക്തമായ സമയങ്ങളിൽ പുറത്തിറങ്ങുന്നത് Read More…