കൊച്ചൗസേപ്പ് തോമസ് ചിറ്റിലപ്പള്ളി 1950-ൽ തൃശ്ശൂരിലെ പറപ്പൂരിൽ ഒരു സാധാരണ കാർഷിക കുടുംബത്തിൽ ജനിച്ചു. ഇന്ന് അദ്ദേഹം സംരംഭകനും, ജീവകാരുണ്യ പ്രവർത്തകനും, എഴുത്തുകാരനും, പ്രചോദനമായ മനുഷ്യനുമാണ്. ചിറ്റിലപ്പള്ളി സാർ തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിൽ നിന്നും ഫിസിക്സിൽ മാസ്റ്റർസ് ഡിഗ്രി നേടി. ആദ്യം ശാസ്ത്രജ്ഞൻ ആകണമെന്നായിരുന്നു സ്വപ്നം, പക്ഷേ ISRO-യിൽ അവസരം ലഭിച്ചില്ല. എങ്കിലും, അദ്ദേഹം വഴിമാറിയില്ല സ്വന്തം വഴിയുണ്ടാക്കി. 1973-ൽ അദ്ദേഹം തിരുവനന്തപുരത്തെ ഒരു ചെറിയ ഇലക്ട്രോണിക്സ് കമ്പനിയിൽ ജോലിക്ക് ചേർന്നു. അത് തന്നെയാണ് അദ്ദേഹത്തിന്റെ Read More…


