Agriculture International

ഇന്ന് ലോക കാലാവസ്ഥാ ദിനം: നാളെയുടെ സുരക്ഷയ്ക്കായി ഇന്നത്തെ നിരീക്ഷണം

എം.എ സുധീർ ബാബു പട്ടാമ്പി (കൃഷി മാധ്യമ വിദഗ്ധൻ) ഭൂമിയുടെ ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ശാസ്ത്രീയമായ നിരീക്ഷണവും മുൻകരുതലും അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് 2026 മാർച്ച് 23 തിങ്കളാഴ്ച ലോകം കാലാവസ്ഥാ ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെയും ലോക കാലാവസ്ഥാ സംഘടനയുടെയും (WMO) നേതൃത്വത്തിൽ നടക്കുന്ന ഈ ദിനാചരണത്തിന് ഇത്തവണ ഏറെ പ്രസക്തിയുണ്ട്. “ഇന്ന് നിരീക്ഷണം, നാളെ സംരക്ഷണം” (Observing today, Protecting tomorrow) എന്നതാണ് ഈ വർഷത്തെ സന്ദേശം. കൃത്യതയാർന്ന കാലാവസ്ഥാ നിരീക്ഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ ആധുനിക Read More…