ന്യൂഡല്ഹി: ഉപയോക്താക്കള്ക്കായി പുത്തന് ഫീച്ചറുമായി വാട്സ് ആപ്പ്. കവര് ഫോട്ടോകള് ക്രമീകരിക്കാന് നിലവില് വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകള്ക്ക് മാത്രമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല് ഈ ഫീച്ചര് എല്ലാവരിലേക്കും എത്തിക്കുന്നതായാണ് റിപ്പോര്ട്ട്. നിലവില് ഫീച്ചര് പരീക്ഷണ ഘട്ടത്തിലാണെന്നും ഉടന് ഉപഭോക്താക്കള്ക്ക് ലഭ്യമായേക്കാമെന്നും ഫീച്ചര് ട്രാക്കറായ വാബീറ്റ ഇന്ഫോ റിപ്പോര്ട്ട് ചെയ്തു. വാട്സ്ആപ്പ് ഉപയോക്താക്കള്ക്ക് അവരുടെ പ്രൊഫൈല് സെറ്റിങ്സില് നിന്ന് ചിത്രം തെരഞ്ഞെടുക്കാം. ഇങ്ങനെ തെരഞ്ഞെടുക്കുന്ന കവര് ഫോട്ടോ ഉപയോക്താവിന്റെ പ്രൊഫൈലിന് മുകളില് പ്രദര്ശിപ്പിക്കും. ഇത് ഫെയ്സ്ബുക്ക്, ലിങ്ക്ഡ്ഇന് തുടങ്ങിയ പ്ലാറ്റ്ഫോമുകളില് കാണുന്നതിനോട് സമാനമായിരിക്കും. Read More…
Business
ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; സ്വര്ണവില 89,000ല് താഴെ
കൊച്ചി: ഇന്നലെ രണ്ടു തവണകളായി 1400 രൂപ വര്ധിച്ച് വീണ്ടും 90,000 കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്ണവിലയില് ഇന്ന് ഇടിവ്. ഇന്നലെ വര്ധിച്ച പോലെ തന്നെ ഇന്ന് സ്വര്ണവില തിരിച്ചിറങ്ങുകയായിരുന്നു. ഇന്ന് പവന് 1400 രൂപയാണ് കുറഞ്ഞത്. 88,360 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,045 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വര്ണവില ആദ്യമായി 90,000ല് താഴെയെത്തിയത്. എന്നാല് ഇന്നലെ രണ്ടു തവണകളായി 1400 Read More…
ഒറ്റയടിക്ക് വര്ധിച്ചത് 560 രൂപ; സ്വര്ണവില 89,000ന് മുകളില്
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം 90,000ല് താഴെയെത്തിയ സ്വര്ണവിലയില് ഇന്ന് മുന്നേറ്റം. പവന് ഒറ്റയടിക്ക് 560 രൂപയാണ് വര്ധിച്ചത്. 89,160 രൂപയാണ് ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്ധിച്ചത്. 11,145 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഇന്നലെ രണ്ടുതവണയായി 1800 രൂപ കുറഞ്ഞതോടെയാണ് സ്വര്ണവില 90,000ല് താഴെയെത്തിയത്. ഏകദേശം പത്തുദിവസത്തിനിടെ പവന് വിലയില് 9000 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില ഉയര്ന്നത്. ഈ മാസം സ്വര്ണവിലയില് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് Read More…
ഉച്ചയ്ക്ക് ശേഷം കുറഞ്ഞത് 1200 രൂപ; സ്വര്ണ വില കുത്തനെ താഴേക്ക്
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം 90,000ല് താഴെയെത്തിയ സ്വര്ണവില ഉച്ചയ്ക്ക് ശേഷം വീണ്ടു കുറഞ്ഞു. പവന് 1200 രൂപ കുറഞ്ഞ് വില 88,600 രൂപയായി. ഇന്ന് രണ്ടു തവണയായി 1800 രൂപയാണ് കുറഞ്ഞത്. രാവിലെ പവന് 600 രൂപയാണ് താഴ്ന്നത്. ഗ്രാമിന് ആനുപാതികമായി 150 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 11,075 രൂപയായാണ് ഗ്രാമിന്റെ വില കുറഞ്ഞത്. ഏകദേശം പത്തുദിവസത്തിനിടെ പവന് വിലയില് 9000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രണ്ടു തവണയായി 1720 രൂപയാണ് കുറഞ്ഞത്. കനത്ത ഇടിവിന് ശേഷം Read More…
ഇന്ന് മെഡിക്കല് കോളജുകളില് ഒപി ബഹിഷ്കരിച്ച് ഡോക്ടര്മാരുടെ സമരം
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള് ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില് ഇന്ന് ഡോക്ടര്മാര് വീണ്ടും ഒപി ബഹിഷ്കരിക്കും. കഴിഞ്ഞ തിങ്കളാഴ്ചയും ഒപി ബഹിഷ്കരിച്ചിട്ടും, സര്ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണിത്. നവംബര് 5, 13, 21, 29 തിയതികളിലും ഡോക്ടര്മാര് ഒ.പിയിലെത്തില്ല. ഇതോടൊപ്പം വിദ്യാര്ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്കരിക്കും. ഈ ദിവസങ്ങളില് കാഷ്വാലിറ്റി, ലേബര് റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സകള് മുടക്കമില്ലാതെ നടക്കും. ഔദ്യോഗിക യോഗങ്ങള് Read More…
ഒരിടവേളയ്ക്ക് ശേഷം സ്വര്ണവില ആദ്യമായി 90,000ല് താഴെ; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 2300 രൂപ
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്ണവില 90,000ല് താഴെയെത്തി. ഈമാസം 10നാണ് ഇതിന് മുന്പ് സ്വര്ണവില പവന് 90,000ല് താഴെ രേഖപ്പെടുത്തിയത്. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപ കുറഞ്ഞതോടെയാണ് സ്വര്ണവില 90,000ല് താഴെയെത്തിയത്. 89,800 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 1720 രൂപയാണ് കുറഞ്ഞത്. കനത്ത ഇടിവിന് ശേഷം ശനിയാഴ്ച ആയിരത്തോളം രൂപ വര്ധിച്ച സ്വര്ണവില Read More…
ഒറ്റയടിക്ക് 840 രൂപ കുറഞ്ഞു; സ്വര്ണ വില 92,000ല് താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്. കഴിഞ്ഞ ദിവസം ആയിരത്തോളം രൂപ വര്ധിച്ച സ്വര്ണവില ഇന്ന് അതേപോലെ തിരിച്ചിറങ്ങി.നിലവില് 92,000ല് താഴെയാണ് സ്വര്ണവില. ഇന്ന് പവന് 840 രൂപയാണ് കുറഞ്ഞത്. 91,280 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കുറഞ്ഞത്. 11,410 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ച പവന് ഒറ്റയടിക്ക് 920 രൂപയാണ് വര്ധിച്ചത്. ഈ മാസം സ്വര്ണവിലയില് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര് മൂന്നിനായിരുന്നു. അന്ന് 86,560 Read More…
സ്വര്ണവിലയില് വര്ധന; പവന് ഒറ്റയടിക്ക് 920 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വര്ധന. പവന് ഒറ്റയടിക്ക് 920 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 92,120 രൂപയാണ്. ഗ്രാമിന് 115 രൂപയാണ് കൂടിയത്. 11,510 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ രണ്ട് തവണയാണ് വിലയില് മാറ്റമുണ്ടായത്. രാവിലെ 92,000 ത്തിലെത്തിയ പവന് വില വൈകിട്ടോടെ 800 രൂപ കുറഞ്ഞ് 91,200 രൂപയില് എത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ സ്വര്ണവില 17ന് രേഖപ്പെടുത്തിയ റെക്കോര്ഡ് ഉയരമായ 97,360 രൂപയ്ക്കൊപ്പമെത്തിയിരുന്നു. തുടര്ന്ന് വില Read More…
സ്വര്ണവിലയില് വീണ്ടും വര്ധന; പവന് 280 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വര്ധന. പവന് 280 രൂപ കൂടിയതോടെ ഒരു പവന് സ്വര്ണത്തിന്റെ 92,000 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കൂടിയത്. 11,500 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില. ചൊവ്വാഴ്ച രാവിലെ സ്വര്ണവില 17ന് രേഖപ്പെടുത്തിയ റെക്കോര്ഡ് ഉയരമായ 97,360 രൂപയ്ക്കൊപ്പമെത്തിയിരുന്നു. തുടര്ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്. ഇന്നലെ പവന് 93,280 രൂപയായിരുന്നത് രണ്ട് തവണ വില ഇടിഞ്ഞ് 92,000 ത്തില് താഴെ പോയിരുന്നു. ഈ മാസം സ്വര്ണവിലയില് ഏറ്റവും കുറവ് Read More…
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഒരു സ്വപ്നം യാഥാർഥ്യമാക്കിയ മലയാളി
കൊച്ചൗസേപ്പ് തോമസ് ചിറ്റിലപ്പള്ളി 1950-ൽ തൃശ്ശൂരിലെ പറപ്പൂരിൽ ഒരു സാധാരണ കാർഷിക കുടുംബത്തിൽ ജനിച്ചു. ഇന്ന് അദ്ദേഹം സംരംഭകനും, ജീവകാരുണ്യ പ്രവർത്തകനും, എഴുത്തുകാരനും, പ്രചോദനമായ മനുഷ്യനുമാണ്. ചിറ്റിലപ്പള്ളി സാർ തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിൽ നിന്നും ഫിസിക്സിൽ മാസ്റ്റർസ് ഡിഗ്രി നേടി. ആദ്യം ശാസ്ത്രജ്ഞൻ ആകണമെന്നായിരുന്നു സ്വപ്നം, പക്ഷേ ISRO-യിൽ അവസരം ലഭിച്ചില്ല. എങ്കിലും, അദ്ദേഹം വഴിമാറിയില്ല സ്വന്തം വഴിയുണ്ടാക്കി. 1973-ൽ അദ്ദേഹം തിരുവനന്തപുരത്തെ ഒരു ചെറിയ ഇലക്ട്രോണിക്സ് കമ്പനിയിൽ ജോലിക്ക് ചേർന്നു. അത് തന്നെയാണ് അദ്ദേഹത്തിന്റെ Read More…










