Culture India Kerala News Politics

ഡൽഹിയിലെ ശ്രീ വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ശ്രീ വിനായക ക്ഷേത്രത്തിലെത്തി വിഘ്നേശ്വര ഭഗവാനെ പ്രാർത്ഥിച്ചു.

വിഘ്നഹർത്താവായ ഗണപതിയുടെ അനുഗ്രഹത്താൽ എല്ലാവർക്കും ക്ഷേമവും ഐശ്വര്യവും ഉണ്ടാകട്ടെയെന്നും രാജ്യം തുടർച്ചയായ പുരോഗതിയുടെ പാതയിൽ മുന്നേറട്ടെയെന്നും പ്രധാനമന്ത്രി പ്രാർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *