തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് വിജിലൻസ് ക്ലീൻചിറ്റ് നൽകി. അന്തിമ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറി, അതിൽ അജിത് കുമാറിന്‍റെ വീട് നിർമാണവും ഫ്ലാറ്റ് വാങ്ങലും അഴിമതിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നു. പിവി അൻവറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടന്നത്. എന്നാൽ കരിപ്പൂർ സ്വർണക്കടത്തുമായി അജിത് കുമാറിന് ബന്ധമില്ലെന്നും, മലപ്പുറം എസ്പി സുജിത് ദാസിന്റെ സ്വർണക്കടത്തിനെത്തുടർന്നുള്ള വിഹിതം സ്വീകരിച്ചതെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കവടിയാറിലെ ആഡംബര വീട് പണിതതിൽ Read More…


