Kerala News Politics

അടൂർ പ്രകാശിൻ്റെ വിമർശനത്തോട് പ്രതികരിക്കാതെ വി.ഡി. സതീശൻ

തിരുവനന്തപുരം: യുഡിഎഫിൻ്റെ പ്രവർത്തനത്തെക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുന്നണി കൺവീനറുമായ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. യുഡിഎഫ് യോഗം വിളിക്കാൻ വൈകുന്നതിനെക്കുറിച്ച് അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അടുത്ത യുഡിഎഫ് യോഗം എപ്പോൾ ചേരുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തീയതി പിന്നീട് അറിയിക്കാമെന്നായിരുന്നു സതീശൻ്റെ മറുപടി. അടൂർ പ്രകാശിൻ്റെ വിമർശനം ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോഴും അദ്ദേഹം നിലപാടിൽ മാറ്റം വരുത്തിയില്ല. അടുത്ത യോഗത്തിൻ്റെ തീയതി അറിയിക്കാമെന്ന് മാത്രമാണ് മുഖ്യമന്ത്രി Read More…