ന്യൂഡൽഹി: ഇന്ത്യൻ സായുധസേനയിൽ എയർ വൈസ് മാർഷൽ പദവിയിലെത്തുന്ന ആദ്യ വനിതാ നോൺ-മെഡിക്കൽ ഓഫീസറായി എയർ വൈസ് മാർഷൽ ശക്തി ശർമ ചരിത്രം കുറിച്ചു. സെപ്റ്റംബർ ഒന്നിന് എയർ ഹെഡ്ക്വാർട്ടേഴ്സിൽ അസിസ്റ്റൻ്റ് ചീഫ് ഓഫ് ദ എയർ സ്റ്റാഫ് (എജ്യുക്കേഷൻ) ആയിട്ടാണ് അവർ ചുമതലയേറ്റത്. 1994 ജൂൺ 18ന് വ്യോമസേനയുടെ എജ്യുക്കേഷൻ ബ്രാഞ്ചിൽ കമ്മിഷൻ ചെയ്ത ശക്തി ശർമ വിവിധ പരിശീലന സ്ഥാപനങ്ങൾ, ഫീൽഡ് സ്റ്റേഷനുകൾ, കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ്, എയർ ഹെഡ്ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐഐടി Read More…

