മണലൂർ: കേരളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത അക്രമമാണ് തെരഞ്ഞെടുപ്പ് ദിവസം മണലൂരിൽ നടന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ് കുമാർ. ടി.എൻ പ്രതാപനും ഗുണ്ടകളും ബൂത്തിൽ കടന്നുകയറി ബിജെപി പോളിങ് ഏജൻ്റിനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ കേസ് എടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നുംഇലക്ഷൻ കമ്മിഷനും അനങ്ങുന്നില്ലെന്നും അനീഷ് ആരോപിച്ചു. ബിജെപി പോളിങ് ഏജൻ്റ് ജയപ്രകാശിനെ കേട്ടാൽ അറയ്ക്കുന്ന അസഭ്യമാണ് ടി.എൻ പ്രതാപൻ വിളിച്ചത്. ജയപ്രകാശിനെ മർദ്ദിക്കാൻ നിർദ്ദേശം നൽകിയത് പ്രതാപൻ ആണെന്നും അനീഷ് കുമാർ പറഞ്ഞു. സിസിടിവി Read More…


