Kerala News Politics

ആര്യക്കെതിരെയും എംവി ഗോവിന്ദനെതിരെയും സിപിഐഎം കമ്മിറ്റികളില്‍ വ്യാപക വിമര്‍ശനം

കേരള നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് ശേഷം സിപിഐഎം നേതൃത്വത്തിനെതിരെ പാര്‍ട്ടി കമ്മിറ്റികളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തികഞ്ഞ പരാജയമായി എന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ഉണ്ടായ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗോവിന്ദന് കഴിഞ്ഞില്ലെന്നും പകരം ഭാര്യ മത്സരിക്കുന്ന കണ്ണൂരിലേക്കാണ് ശ്രദ്ധ കൊടുത്തതെന്നുമാണ് വിമര്‍ശനമുണ്ടായത്. ജില്ലാ സെക്രട്ടറിയാകാന്‍ കഴിവുള്ള നേതാക്കളൊന്നും ഇല്ലെന്ന് എംവി ഗോവിന്ദന്‍ മുമ്പ് പരാമര്‍ശിച്ചിരുന്നു. തങ്ങളെ യോഗ്യരല്ലെന്ന് പറയാന്‍ എംവി ഗോവിന്ദന് എങ്ങനെ കഴിയുമെന്നും Read More…