India News Politics

പുതുച്ചേരിയിലും അസമിലും എൻഡിഎ വിജയം: ജനങ്ങൾക്ക് നന്ദി അറിയിച്ചു പ്രധാനമന്ത്രി

പുതുച്ചേരിയിലും അസമിലും എൻഡിഎ നേടിയ വിജയം സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ജനങ്ങൾ നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പുതുച്ചേരിയിൽഎൻ രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ മികച്ച ഭരണമാണ് വീണ്ടും വിജയം നേടാൻ കാരണമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയം മികച്ച ഭരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അസമിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് ലഭിച്ച വിജയം വികസനത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയുടെ തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിൻ്റെ Read More…

India Kerala News Politics

അസമിലും പുതുച്ചേരിയിലും പോളിങ് കുതിപ്പ്

അസം, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം ഉയര്‍ന്നു. പുതുച്ചേരിയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം 86.92. അസമില്‍ 84.42 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കേരളത്തില്‍ 75.01 ശതമാനമാണ് പോളിങ്. അസമിലെ 126 നിയമസഭ മണ്ഡലങ്ങളില്‍ നിന്നാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് 84.42 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയത്. അസമില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളിലാണ്. കേരളത്തില്‍ വോട്ടിംഗ് വൈകുന്നേരം 6 Read More…