India News

സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ ആസ്തികളും നിക്ഷേപങ്ങളും സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് സുപ്രീംകോടതി. 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് ഇപ്പോൾ പൊതുജനത്തിന് ലഭ്യമായിരിക്കുന്നത്. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ വി വിശ്വനാഥനാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത്. 2010 മുതല്‍ 2015 വരെ അദ്ദേഹം 91.47 കോടി രൂപ നികുതിയായി സര്‍ക്കാരിന് അടച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമുണ്ട്. മലയാളിയായ ജസ്റ്റിസ് വിനോദ് കെ ചന്ദ്രന് 8 ലക്ഷം രൂപ മ്യൂച്ചല്‍ ഫണ്ടിലുണ്ട്, Read More…