Kerala News

അര്‍ഷിദ് കൊലക്കേസ്: എസ്‌സി/എസ്‌ടി അതിക്രമ നിരോധന നിയമം ചുമത്തി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അര്‍ഷിദിൻ്റെ കൊലപാതക കേസിൽ പൊലീസ് എസ്‌സി/എസ്‌ടി അതിക്രമ നിരോധന നിയമം കൂടി ചുമത്തി. ഒന്നാം പ്രതിയായ അഷ്‌കറിനെതിരെയാണ് പുതിയ വകുപ്പ് ചേർത്തത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനും തീരുമാനമായിട്ടുണ്ട്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ഇതുസംബന്ധിച്ച് റൂറൽ എസ്.പി ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം, കേസന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസിൻ്റെ തീരുമാനം. സംഭവദിവസം കുട്ടിയുടെ അമ്മ അഖില നാഗർകോവിലിൽ എത്തിയിരുന്നോയെന്ന് പരിശോധിക്കാൻ നെടുമങ്ങാട് പൊലീസ് സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്. അന്നേദിവസം Read More…

Death Kerala News

നെടുമങ്ങാട് കുഞ്ഞ് അര്‍ഷിദിൻ്റെ കൊലപാതകം: പ്രതിയുടെ വാഹനം അടിച്ച് തകര്‍ത്തു

നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയും രണ്ടാനച്ഛനുമായ അഷ്‌കറിന്റെ വാഹനം അജ്ഞാത സംഘം അടിച്ചു തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയോടെ പനവൂരിലെ വാടക വീടിന് മുന്നില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനമാണ് അടിച്ച് തകര്‍ത്തത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ടാക്‌സി തൊഴിലാളിയായിരുന്ന അഷ്‌കര്‍ കഴിഞ്ഞ ആറ് മാസമായി ഈ വീട്ടിലാണ് താമസം. രണ്ട് മാസം മുമ്പാണ് അഖിലയും കുഞ്ഞും ഈ വീട്ടിലേക്ക് താമസം മാറിയത്. കുഞ്ഞിനെ പുറത്തേക്ക് അധികം കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ Read More…