Kerala News

‘മോസ്റ്റ് വെല്‍കമിങ് റീജിയന്‍സ്’ പട്ടികയില്‍ കേരളത്തിന് നേട്ടം; വിനോദസഞ്ചാര രംഗത്ത് മുന്നേറ്റം

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാമത്. ‘മോസ്റ്റ് വെല്‍കമിങ് റീജിയന്‍സ്’ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. 36 കോടി ഉപഭോക്താക്കളുടെ റിവ്യൂ അടിസ്ഥാനമാക്കി ആഗോള ഡിജിറ്റല്‍ ട്രാവല്‍ കമ്പനി ബുക്കിംഗ്. com ആണ് റാങ്കിങ് പുറത്തിറക്കിയത്. വിനോദസഞ്ചാര മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചതും മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നിവ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടുന്നതും കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കിയതായി Read More…