Kerala News

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് അലുംനി അസോസിയേഷൻ കൊച്ചി ചാപ്റ്ററിന് തുടക്കം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കൊച്ചി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. സമന്വയ എന്ന പേരിൽ കൊച്ചി ഇൻഫോ പാർക്ക് ‘ഫോർ പോയിൻ്റ്സ് ബൈ ഷെരാട്ടൻ’ ഹോട്ടലിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ ഉദ്ഘാടനം നിർവഹിച്ചു. കോളേജിൻ്റെ പത്താം വർഷികാഘോഷങ്ങളുടെ ഭാഗമായാണ് അലുംനി അസോസിയേഷൻ വിവിധ ചാപ്റ്ററുകൾ രൂപീകരിക്കുന്നത്. ജോൺ മാത്യു പ്രസിഡൻ്റും അബദ് ഫസൽ സെക്രട്ടറിയുമായി കൊച്ചി ചാപ്റ്റർ Read More…